സ്വാതന്ത്ര്യദിനം ആഘോഷിച്ചു
- തട്ടത്തുമല, ആഗസ്റ്റ് 15: തട്ടത്തുമല മറവക്കുഴി റെസിഡൻസ്യൽ അസോസിയേഷന്റെആഭിമുഖ്യത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. രാവിലെ 8.30-നു എം.ആർ.എപ്രസിഡന്റ് സി.ബി അപ്പു ദേശീയ പതാക ഉയർത്തി. സെക്രട്ടറി എസ്.സലിം സ്വാഗതം പറഞ്ഞു. മിഠായി വിതരണവും നടന്നു. ഭാർഗ്ഗവൻ സാർ, അബ്ദുൽ അസീസ്, ജി.കെ.നായർ, ചന്ദ്രസേനൻ, ഇ.എ.സജിം, മുരളീധരൻ നായർ, ശാന്തകുമാർ, അബ്ദുൽ ഖരീം (സി.പി മാമ), ഏതാനും സ്ത്രീകൾ, കുട്ടികൾ മുതലായവർ പങ്കെടുത്തു.
- ആഗസ്റ്റ് 21 വെള്ളി: വൈകിട്ട് മറവക്കുഴി എം.ആർ.എ ജൂനിയർ വിംഗ് മീറ്റിംഗിൽ വച്ച് ജൂനിയർവിംഗിന്റെ ആദ്യ കമ്മിറ്റി രൂപീകരിച്ചു. സജിൻ പ്രസിഡന്റ്. അഖിൽ സെക്രട്ടറി.
- ആഗസ്റ്റ് 29: എം.ആർ.എ കമ്മിറ്റീ കൂടി.
No comments:
Post a Comment