.........................................................................................Maravakkuzhi Residents Asosiation (MRA), Thattathumala, Official Blog

തട്ടത്തുമല മറവക്കുഴി റെസിഡെന്റ്സ് അസോസിയേഷൻ (എം ആർ എ)

Friday, September 16, 2016

ക്വിസ് മത്സരം-2016



മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ (എം.ആർ.)
എം.ആർ. യൂത്ത് വിംഗ് ഓണഘോഷം-2016
ക്വിസ് മത്സരം


1.    ഇന്ത്യയുടെ ഇപ്പോഴത്തെ രാഷ്ട്രപതി?
2.    ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി?
3.    കേരളത്തിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി?
4.    കേരളത്തിലെ ഇപ്പോഴത്തെ വൈദ്യുതി മന്ത്രി?
5.    കേരളത്തിലെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ്?
6.    ഇപ്പോഴത്തെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്?
7.    കിളിമാനൂർ മണ്ഡലത്തിലെ ഇപ്പോഴത്തെ എം.എൽ.?
8.    ഇന്ത്യയുടെ തലസ്ഥാനം?
9.    റിസർവ്വ് ബാങ്കിന്റെ ആസ്ഥാനം?
10.  കർണ്ണാടകത്തിന്റെ തലസ്ഥാനം?
11.  കേരളത്തിൽ നിന്നുള്ള ലോക്സഭാ സീറ്റുകളുടെ എണ്ണം?
12.  സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന ജില്ല?
13.  തെന്മല ഇക്കോ ടൂറിസം സ്ഥിതി ചെയ്യുന്ന ജില്ല?
14.  ശബരിമല സ്ഥിതി ചെയ്യുന്ന ജില്ല?
15.  താജ്മഹൽ സ്ഥിതി ചെയ്യുന്ന പട്ടണം?
16.  മഹാത്മാ ഗാന്ധിയുടെ ജന്മസ്ഥലം?
17.  കേരള സംസ്ഥാനം രൂപം കൊണ്ട വർഷവും തീയതിയും?
18.  ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട വർഷം?
19.  ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രി?
20.  കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?
21.  തിരുവനന്തപുരം ജില്ലയിൽ പുതുതായി നിലവിൽ വന്ന താലൂക്ക്?
22.  ഗണിതശാസ്ത്രത്തിന്റെ പിതാവ്?
23.  ചരിത്രത്തിന്റെ പിതാവ്?
24.  ശാസ്ത്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന വിജ്ഞാന ശാഖ?
25.  സസ്യവളർച്ച അളക്കുന്ന ഉപകരണം?
26.  ഭൂമധ്യരേഖ സ്ഥിതി ചെയ്യുന്ന അക്ഷാംശം?
27.  ഏറ്റവും പ്രധാനപ്പെട്ട രേഖാംശ രേഖ?
28.  കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ് നേടിയ ആരാച്ചാർ എന്ന നോവൽ എഴുതിയതാര്?
29.  നാലുകെട്ട് എന്ന നോവലിന്റെ കർത്താവ് ആര്?
30.  സെല്ലുലോയ്ഡ് എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ?
31.  പഥേർ പാഞ്ചാലി എന്ന സിനിമയുടെ സംവിധായകൻ?
32.  ഉലക നായകൻ എന്നറിയപ്പെടുന്ന വിഖ്യാത നടൻ?
33.  ജലഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം?
34.  പ്ലാറ്റിനം ജൂബിലി എന്നറിയപ്പെടുന്നത് എത്രാം വാർഷികം ആണ്?
35.  മലയാള ഭാഷയുടെ പിതാവ്?
36.  തുള്ളൽ പാട്ടുകളുടെ  ഉപജ്ഞാതാവ്?
37.  ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് സ്ഥിതിചെയ്യുന്ന രാജ്യം?
38.  അമേരിക്കയുടെ നാണയം?
39.  യു.. യുടെ തലസ്ഥാനം?
40.  2016- ഒളിമ്പിക്സ് നടന്ന സ്ഥലം?
41.  ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൃഗം?
42.  ലോകത്തിലെ ഏറ്റവും വലിയ വൻകര?
43.  ലോകത്തിലെ ഏറ്റവും വലിയ ഉരഗം?
44.  ലോക ടെലിവിഷൻ ദിനം?
45.  റേഡിയോ കണ്ടു പിടിച്ചതാര്?
46.  ഫെയ്സ് ബൂക്കിന്റെ ഉപജ്ഞാതാവ്?
47.  വിമനാം കണ്ടുപിടിച്ചതാര്?
48.  ഒളിമ്പിക്സ് പതാകയുടെ നിറം?
49.  ജനഗണ മന എന്ന നമ്മുടെ ദേശീയ ഗാനം എഴുതിയതാര്?
50.  കേരളത്തിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി?



ഉത്തരങ്ങൾ
1.    പ്രണബ് കുമാർ മുഖർജി
2.    നരേന്ദ്രന്മോഡി
3.    പിണറായി വിജയൻ
4.    കടകമ്പള്ളി സുരേന്ദ്രൻ
5.    രമേശ് ചെന്നിത്തല
6.    വി.കെ.മധു
7.    അഡ്വ. ബി.സത്യൻ
8.    ന്യൂഡൽഹി
9.    മുംബായ്
10.  ബാംഗളൂരു
11.  20
12.  പാലക്കാട്
13.  കൊല്ലം
14.  പത്തനംതിട്ട
15.  ആഗ്ര
16.  പോർബന്തർ
17.  1956 നവംബർ 1
18.  1857
19.  ജവഹർലാൽ നെഹ്രു
20.  .എം.എസ് നമ്പൂതിരിപ്പാട്
21.  വർക്കല
22.  പൈതഗോറസ്
23.  ഹെറോ ഡോട്ടസ്
24.  ഗണിതശാസ്ത്രം
25.  ആക്സനോമീറ്റർ
26.  പൂജ്യം ഡിഗ്രി
27.  ഗ്രീനിച്ച് രേഖ
28.  കെ.ആർ.മീര
29.  എം.ടി. വാസുദേവൻ നായർ
30.  കമൽ
31.  സത്യജിത്ത് റേയ്
32.  കമൽഹാസൻ
33.  ഭൂമി
34.  75
35.  എഴുത്തച്ഛൻ
36.  കുഞ്ചൻ നമ്പ്യാർ
37.  നേപ്പാൾ
38.  ഡോളർ
39.  അബൂദാബി
40.  റിയോ
41.  ജിറാഫ്
42.  ഏഷ്യ
43.  മുതല
44.  നവംബർ 21
45.  മാർക്കോണി
46.  മാർക്ക് സുക്കൻബർഗ്
47.  റൈറ്റ് സഹോദരൻമാർ
48.  വെള്ള
49.  രബീന്ദ്രനാഥ ടാഗോർ
50.  ഇടുക്കി