.........................................................................................Maravakkuzhi Residents Asosiation (MRA), Thattathumala, Official Blog

തട്ടത്തുമല മറവക്കുഴി റെസിഡെന്റ്സ് അസോസിയേഷൻ (എം ആർ എ)

Friday, May 27, 2016

ചാവരുകോണം ജി.കെ. നായർ അന്തരിച്ചു


 
ജി.കെ. നായർ അന്തരിച്ചു

തട്ടത്തുമല 2016 മേയ് 27: തട്ടത്തുമല മറവക്കുഴി ചാവരുകോണം കുടുംബാംഗം റിട്ടയേർഡ് മിലിട്ടറി ഓഫീസർ ജി.കെ. നായർ
(ഗോപാലക്രിഷ്ണൻ നായർ) ഇന്ന് പുലർച്ചെ അന്തരിച്ചു. കിളിമാനൂർ ടൗൺ യു.പി.എസ് ഹെഡ്മിസ്ട്രസായി വിരമിച്ച സരസ്വതിയമ്മ ടീച്ചർ ഭാര്യയാണ്. മകൾ രാജേഷ്, ബിന്ദു.